Free 1000 Thyroid test
SN പുരം പഞ്ചായത്തിലെ 1000 പേർക്ക് സൗജന്യ തൈറോയ്ഡ് ടെസ്റ്റ് ക്യാമ്പ്
*******************
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമത്തിൽ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ ടെസ്റ്റ് സൗജന്യമായി ചെയ്തു കൊടുക്കും. അസ്മാബി കോളേജ് പരിസരത്ത് തെക്കുടം ബസാർ ജംഗ്ഷനിൽ മാനൂസ് പ്രോപ്പർട്ടിസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ലാബ്സ് MHL പാത് കെയർ സെന്ററിലാണ് സാമ്പിൾ ശേഖരിക്കുന്നത്.