Free Lab Technician Course
വ്യക്തികൾക്കോ, ഗ്രൂപ്പ് ആയോ, കുടുംബത്തിന് മുഴുവനായോ ഹെൽത്ത് പാകേജുകൾ ഉപയോഗപ്പെടുത്താവുന്നതാണ് നമ്മുടെ പ്രദേശത്തെ 5000 ഇൽ അധികം ആളുകൾ ഈ പാകേജുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിലകുറവിനു ലഭ്യമാക്കുന്നു എന്നത് കൊണ്ട് ഗുണ നിലവാരത്തിൽ കുറവുകൾ വരുത്തുന്നില്ല. NABL -ICMR ആക്ക്രെഡിറ്റേഷൻ ഉള്ള ആക്ലിൻ പാത് ലാബ് എന്ന ഹൈദ്രബാദ് കേന്ദ്രമായ കമ്പനിയാണ് ഈ പാകേജുകൾ ലഭ്യമാക്കുന്നത്. Mhl അംഗീകൃത ഏജൻസിയാണ്.